petrol-incresing
പെട്രോൾ വില വർദ്ധനവിനെതിരെ ഇളമ്പൽ പെട്രോൾ പമ്പിന് മുൻപിൽ എ.ഐ.വൈ.എഫ്. ഇളമ്പൽ മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രധിഷേധം

ഇളമ്പൽ : പെട്രോൾ വില വർദ്ധനവിനെതിരെ ഇളമ്പൽ പെട്രോൾ പമ്പിന് മുൻപിൽ എ.ഐ.വൈ.എഫ്
ഇളമ്പൽ മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരവും യോഗവും എ.ഐ.വൈ.എഫ്
മണ്ഡലം സെക്രട്ടറി എം.എസ്.ഗിരീഷ്‌ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ യോഗത്തിൽ ആർ.എസ്. അനൂബ് അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. സി.പി.ഐ ഇളമ്പൽ ലോക്കൽ സെക്രട്ടറി എം.ഗിരീഷ്, എ.ഐ.എസ്.എഫ് പ്രസിഡന്റ്‌ ഇർഷാദ്, സജിൻ ലാൽ, മിഥുൻ എന്നിവർ സംസാരിച്ചു.