പരവൂർ: നരേന്ദ്ര മോദി സർക്കാരിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് കലയ്ക്കോട് 16,17 വാർഡുകളിൽ ബി.ജെ.പി, മഹിളാമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്രുകൾ വിതരണം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത് പങ്കെടുത്തു.