നെടുമൺകാവ്: ആനന്ദഭവനിൽ എസ്. സദാനന്ദൻ (92, റിട്ട. റെയിൽവേ ഡി.എസ്.ഒ) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ബി. നളിനാക്ഷി. മക്കൾ: എസ്. ലതാഭായി, ഡോ. എസ്. പ്രകാശ് (മസ്‌കറ്റ്), എസ്. ഗീത. മരുമക്കൾ: പി. ഭാസുരേശൻ (റിട്ട. പ്രൊഫസർ, ടി.കെ.എം എൻജി. കോളേജ്), ആശ പ്രകാശ്, പി.എൻ. ശശികുമാർ (റിട്ട. സൂപ്രണ്ട്, പി.ഡബ്ല്യു.ഡി).