കുന്നിക്കോട് : സി.പി.എം കൂരാംകോട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കൂരാംകോട്, മീമാത്തിൻകുന്ന് ഭാഗങ്ങളിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം സി.സജീവൻ നിർവഹിച്ചു. സി.പി.എം കൂരാംകോട് ബ്രാഞ്ച്

മെമ്പർമാരും, ഡി.വൈ.എഫ്.ഐ കൂരാംകോട്, മീമാത്തിൻകുന്ന് യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു.