salien-gomaz-90

വർക്കല: വെന്നികോട് ഓശാന ഹൗസിൽ പരേതനായ റഫേൽ ഗോമസിന്റെ ഭാര്യ സെലിൻ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വെന്നികോട് കർമ്മല മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: അലക്സാണ്ടർ, സൈമൺ, വിൻസന്റ് (റിട്ട. അസി. കമണ്ടാന്റ്, പൊലീസ്), അലോഷ്യസ്. മരുമക്കൾ: മറിയാമ്മ, പരേതയായ മേരി എയ്ഞ്ചൽ. വിമല, ഷൈനി.