കൊല്ലം: സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഒഫ് ഇമേജിംഗ് ടെക്‌നോളജിയിൽ (സി ഡിറ്റ്) പി.എച്ച്.പി ഡെവലപ്പർ, നേറ്റീവ് റിയാക്ട് ഡെവലപ്പർ, യു.ഐ/യു.എക്‌സ് ഡെവലപ്പർ, ടെസ്റ്റ് എൻജിനിയർ, ടെക്‌നിക്കൽ റൈറ്റർ, സെർവർ അഡ്മിനിസ്‌ട്രേറ്റർ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. അവസാന തിയതി ജൂൺ 11.