ഓച്ചിറ: ക്ലാപ്പന വരവിള പ്രസന്നം വീട്ടിൽ പ്രസന്നൻ (52) നിര്യാതനായി. ഭാര്യ: സംഗീത. മക്കൾ: അഭിജിത്ത്, അമൃത.