കാഞ്ഞാവെളി: ചമ്പങ്കോട്ട് കുമാര ഭവനിൽ പരേതനായ കെ. കുമാരന്റെയും കാർത്ത്യായനിയുടെയും മകൻ സി.കെ. ശ്രീധരൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. സഞ്ചയനം 14ന് രാവിലെ 7ന്.