കൊല്ലം: കെൽട്രോൺ നടത്തുന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, വേഡ് പ്രോസസിംഗ് ആൻഡ് ഡേറ്റാ എൻട്രി, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇഗാഡ്ജറ്റ് ടെക്‌നോളജീസ്, നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേഷൻ ആൻഡ് ലിനക്‌സ്, പി.എച്ച്.പി ആൻഡ് എം.വൈ.എസ്.ക്യു.എൽ ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. ഫോൺ: 9495473883.