തട്ടാർകോണം: കൃഷ്ണ വിഹാറിൽ ശിവൻപിള്ള (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബിജി. മക്കൾ: ശ്രീലക്ഷ്മി, ഹരികൃഷ്ണൻ, ജയകൃഷ്ണൻ. മരുമകൻ: അഭിലാഷ്.