ഓയൂർ: ചെറിയവെളിനല്ലൂർ പ്ലാവനാകുഴിയിൽ പരേതനായ പി.സി. ജോസഫിന്റെ ഭാര്യ അന്നമ്മ (97) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: റോസമ്മ, പി.ജെ. ചെറിയാൻ (പ്രസിഡന്റ്, ആർ.പി.എസ്, ചെറിയവെളിനല്ലൂർ), പി.ജെ. തോമസ്, പി.ജെ. ജോസഫ്, പി.ജെ. ചാക്കോ (റിട്ട. എച്ച്.എം, വി.എച്ച്.എസ്.എസ്, അർക്കന്നൂർ, കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ സെക്രട്ടറി), പി.ജെ. ആന്റണി (കെ.പി.എസ്.ടി.എ മുൻ വൈസ് പ്രസിഡന്റ്), റാണി (അദ്ധ്യാപിക, ജി.എച്ച്.എസ്.എസ്, തൃക്കൊടിത്താനം). മരുമക്കൾ: ജോർജ് മണമേൽ, വത്സമ്മ, അന്നമ്മ, സിസിലി, ആലീസ്, ജോളി, ബെന്നിച്ചൻ ചെറുപുഷ്പാലയം.