divakaranpilla-k-78

തട്ടാർകോണം: അയ്യർ ജംഗ്ഷൻ അശോക ഭവനിൽ കെ. ദിവാകരൻപിള്ള (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സിതളകുമാരി. മക്കൾ: ചിത്രൻ, ജയശ്രീ, പരേതനായ പ്രതാപൻ. മരുമക്കൾ: അശോകൻ, ഷീജ. സഞ്ചയനം 13ന് രാവിലെ 9ന്.