ammukuttyamma-92

കരീപ്ര: ഗിരിജ സദനത്തിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ അമ്മുക്കുട്ടിഅമ്മ (92) നിര്യാതയായി. മക്കൾ: രാജേന്ദ്രൻപിള്ള, മനോഹരൻപിള്ള, വിജയനാഥൻപിള്ള, ബേബി ഗിരിജ, ഉഷാകുമാരി, ശ്രീലത. മരുമക്കൾ: ഗിരിജ, വിജയകുമാരി, രാജലക്ഷ്മി, പരേതനായ ബാലചന്ദ്രൻ, തുളസീധരൻ, ശ്രീകു​മാർ.