കരീപ്ര: മുളവൂക്കോണം മാഗലാപുരത്ത് പുത്തൻ വീട്ടിൽ ജനാർദ്ദനൻപിള്ള (95) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മഅമ്മ. മക്കൾ: ഉഷദേവിഅമ്മ, തുളസീധരൻപിള്ള, വാസുദേവൻപിള്ള, കൃഷ്ണപിള്ള, അംബികാ ദേവി, സുശീല ദേവി. മരുമക്കൾ: പരേതനായ ധനാഞ്ജയൻപിള്ള, ഉഷാദേവി, ജ്യോതി, പ്രസന്ന കുമാരി, മോഹനൻപിള്ള, ബാബുരാജൻപിള്ള. മരണാനന്തര ചടങ്ങുകൾ 15ന് രാവിലെ 8ന്.