ഏരൂർ: ഹേനാ നിവാസിൽ മിലൻ (41, കിട്ടു) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അജിമോൾ (ആലഞ്ചേലി 17-ാം വാർഡ് മെമ്പർ). മക്കൾ: അജിമൻ ഹരി, അശ്വൻ ഹരി. മരുമകൻ: സുധൻ.