madhusudhanan-k-84

പരവൂർ: പുത്തൻകുളം റോസ് മന്ദിരത്തിൽ കെ. മധുസൂദനൻ (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബേബി കമലം. മക്കൾ: ബേബിറോസ്, റോയ്, റീജ. മരണാനന്തര ചടങ്ങുകൾ 13ന്.