പത്തനാപുരം: പന്തപ്ലാവ് പൂക്കുന്നിൽ ക്ഷേത്രത്തിന് സമീപം തടി കയറ്റി വന്ന ലോറി മറിഞ്ഞു.
പട്ടാഴി സ്വദേശി അനിലിന്റെ ലോറിയാണ് അപകടത്തിൽ പെട്ടത്. പട്ടാഴിയിൽ നിന്ന് തടി കയറ്റി പത്തനാപുരം ഭാഗത്തേക്ക്‌ പോകുമ്പോഴാണ് അപകടം.