കൊല്ലം: ചെറുവയലിൽ കുന്നത്ത് വീട്ടിൽ പരേതനായ വാസുദേവന്റെയും താമരാക്ഷിയുടെയും മകൻ പട്ടത്താനം ഓറിയന്റ് നഗർ- 123ൽ വി. രാജൻ (58) നിര്യാതനായി. ഭാര്യ: ആർ. രതി. മക്കൾ: ആർ. രാഖി, ആർ. രാഹുൽ. സഹോദരങ്ങൾ: ശശിധരൻ, ശ്രീരംഗൻ, ഷീല.