മങ്ങാട്: വിളയിൽ വീട്ടിൽ ട്രീസ മർസിലിൻ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മങ്ങാട് ഹോളിക്രോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി, ഡാളി, ജോളി, ജസ്റ്റിൻ, സന്തോഷ്. മരുമക്കൾ: മാഗി, രാജൻ, ബിനു, ഡാളി, ബീന.