ആനയടി: ശൂരനാട് വടക്ക് വിശാഖിൽ കൃഷ്ണൻകുട്ടിയുടെ (റിട്ട. സീനിയർ മാനേജർ, കെ.ഡി.സി.ബി, കൊല്ലം) ഭാര്യ വിജയമ്മ (61) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കൃഷ്ണകുമാരി, മഞ്ജു, വിജയകൃഷ്ണൻ. മരുമക്കൾ: ആർ. സന്തോഷ്, എസ്. സന്തോഷ്.