തേവലക്കര: നടുവിലക്കര പടിക്കൽ പുത്തൻവീട്ടിൽ രാമചന്ദ്രദാസ് (63) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: അഖിൽദാസ്, ആരഭി ദാസ്, ആരതി ദാസ്.