കൊല്ലം: കുളത്തുവിളകം വീട്ടിൽ ഷംസുദീൻ (78) നിര്യാതനായി. ജോനാകപ്പുറം വലിയപള്ളിയിൽ കബറടക്കി. ഭാര്യ: ജമീല ബീവി. മക്കൾ: ഷംല, ഷജില, ഷഫീർ. മരുമക്കൾ: താഹ കോയ (ഗൾഫ്), നിസാർ (അബിഫുഡ്സ്), ഫാത്തിമ ഷഫീർ.