shajahan-62

കൊല്ലം: കിളികൊല്ലൂർ മഠത്തിൽ ഷാജഹാൻ (62) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 7ന് അയത്തിൽ മുഹ്‌യുദ്ദീൻ മുസ്ലീം ജമായത്തിൽ. ഭാര്യ: ഷെജു. മക്കൾ: ഡോ. ഷിബിന (ദുബായ്), ഷീന, ഷഹനാസ്. മരുമക്കൾ: ഫൈസൽ (ദുബായ്), കെ.എസ് പുരം സുധീർ (മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി).