പുത്തൂർ: പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പരിധിയിൽ അപകടാവസ്ഥയിലുള്ള മരങ്ങളും മരച്ചില്ലകളും മുറിച്ച് നീക്കണം. അല്ലാത്തപക്ഷമുണ്ടാകുന്ന അപകടങ്ങൾക്ക് ഉടമകൾ ഉത്തരവാദിയാകുകയും നിയമ നടപടിയെടുക്കുന്നതുമാണെന്ന് സെക്രട്ടറി അറിയിച്ചു.