ഓടനാവട്ടം: പരുത്തിയറ ലതാഭവനത്തിൽ എൻ. സുബ്രഹ്മണ്യൻ (76, റിട്ട. ഓവർസിയർ, കെ.ഐ.പി, പി.ഡബ്ല്യു.ഡി) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: എസ്. ശ്രീലത, എസ്. പ്രദീപ്, എസ്. പ്രമോദ്. മരുമക്കൾ: സിന്ധു (സപ്ലൈകോ), സജിത (പഞ്ചായത്ത് ഓഫീസ്, മടവൂർ). സഞ്ചയനം 14ന് രാവിലെ 8ന്.