പുത്തൂർ: ഏറത്തുകുളക്കട ക്ഷീരോത്പാദക സഹകരണ സംഘത്തിൽ പാൽ അളക്കുന്ന ക്ഷീരകർഷകർക്ക് പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത ഗോപകുമാർ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സംഘം പ്രസിഡന്റ് എസ്.സുജിത്ത്, ബ്ളോക്ക് പഞ്ചായത്തംഗം എസ്.രഞ്ജിത്ത്, ശ്രീകല എന്നിവർ പങ്കെടുത്തു.