പുത്തൂർ: പുത്തൂർ ചെറുമങ്ങാട് വൈ.എം.എയുടെ നേതൃത്വത്തിൽ പുത്തൂർ ഇ.എസ്.ഐ ഡിസ്പെൻസറി പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പ്രസിഡന്റ് സുരേഷ് കുമാർ, സെക്രട്ടറി വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി.