പുത്തൂർ: സേവാഭാരതി പുത്തൂർ ആറ്റുവാശേരി കിഴക്ക് കാ‌ഞ്ഞിരംവിള യൂണിറ്റ് കവി ആറ്റുവാശേരി സുകുമാരൻ ഉദ്ഘാടനം ചെയ്തു. നൂറ് കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും നൽകി. ചടങ്ങിന് ശേഷം കുമാർ സ്മാരക വായനശാല പരിസരം സേവാഭാരതിയുടെ നേതൃത്വത്തിൽ വൃത്തിയാക്കി. ദിനേശ്, സുനിൽ, ശ്യാംകുമാർ, മനോജ്, ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.