പുത്തൂർ: കോൺഗ്രസ് കുളക്കട വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളക്കട ഗവ.ഹയർസെക്കൻഡറി സ്കൂൾ പരിസരം വൃത്തിയാക്കി. ജില്ലാ പഞ്ചായത്തംഗം ആർ.രശ്മിയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.