ശ്രായിക്കാട്: ചെറുമംഗലത്ത് സൂര്യ നിവാസിൽ പരേതരായ ഭാസ്കരന്റെയും മാധവിയുടെയും മകൻ രവിദാസ് (59) നിര്യാതനായി. ഭാര്യ: സുനന്ദ. മക്കൾ: അമൃത, അമിൽ ദാസ്. മരുമകൻ: കനീഷ്. മരണാനന്തര കർമ്മങ്ങൾ 19ന് രാവിലെ 8ന്.