കരിക്കോട്: തുഷാരത്തിൽ ജി. ശശിധരൻ (69, റിട്ട. സൂപ്രണ്ട്, കൊട്ടാരക്കര കോടതി) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബി. ലീലാമണി (റിട്ട. എ.ഒ, യുണൈറ്റഡ് ഇൻഷ്വറൻസ്). മക്കൾ: എസ്. നിഷ, എസ്. നിഥിൻ. മരുമകൻ: ജയകുമാർ.