പരവൂർ: ഇന്ധന വില വർദ്ധനവിനെതിരെ കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം കോൺഗ്രസ് പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4ന് പുക്കുളം എ.ഒ.സി പെട്രോൾ പമ്പിന് സമീപം ധർണ നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ് അറിയിച്ചു.