പരവൂർ: കൂനയിൽ ഉഷാസദനത്തിൽ (അയനുവിള) പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിഅമ്മ (80) നിര്യാതയായി. മക്കൾ: ഉഷാകുമാരി, രാധാകൃഷ്ണൻ (എ.ഇ.ഡബ്ല്യു.എസ്.എ ജില്ലാ കമ്മിറ്റി എക്സിക്യുട്ടീവ്), ജയശ്രീ, രാജീവ്. മരുമക്കൾ: മോഹനൻപിള്ള, ഗിരിജ, മണികണ്ഠൻപിള്ള, ബീന. സഞ്ചയനം 14ന് രാവിലെ 7.30ന്.