പുനലൂർ: വിളക്കുവെട്ടം തെക്കേക്കര ചരുവിള വീട്ടിൽ പരേതനായ ദിവാകരന്റ ഭാര്യ വത്സല (74) നിര്യാതയായി. സംസ്‍കാരം നടത്തി. മകൾ: ദിവ്യശ്രീ. മരുമകൻ: സുനിൽ ദത്തു.