കൊല്ലം: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ ഓഫീസ് ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ കൊവിഡ് മാനദണ്ഡമനുസരിച്ച് തുറന്ന് പ്രവർത്തിക്കുമെന്ന് യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ അറിയിച്ചു.