പരവൂർ: കൂനയിൽ ശ്രീനന്ദനത്തിൽ (ചെക്കാലകുടി) കാഞ്ചനവല്ലി (90) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന്. മക്കൾ: അംബികാകുമാരി, പരേതനായ ജഗന്നാഥൻ, അശോകകുമാരി, ആനന്ദകുമാർ. മരുമക്കൾ: പരേതനായ തങ്കപ്പൻ, സത്യാനന്ദ്, ശ്രീലജ.