പുനലൂർ: കരവാളൂർ പേൾ ലാൻഡിൽ തോമസ് മാത്യു (61, ബൈജു) നിര്യാതനായി. സംസ്കാരം 13ന് വൈകിട്ട് 3ന് ടി.പി.എം പ്ലാച്ചേരി സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: പരേതനായ ടിറ്റോ തോമസ് മാത്യു, ടോണി തോമസ് മാത്യു. മരുമക്കൾ: മേബിൾ, ജുഹി.