ആയൂർ: വേങ്ങൂർ മുളമൂട്ടിൽ എം. കൊച്ചുണ്ണൂണ്ണിയുടെ ഭാര്യ ടി. കുഞ്ഞമ്മ (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതയായ മിനിമോൾ, ഒ. സുനിമോൾ (അദ്ധ്യാപിക, എൻ.എം എൽ.പി.എസ്, മൈലപ്ര), ഒ. ബിനു (അദ്ധ്യാപകൻ, എസ്.കെ.വി.വി എച്ച്.എസ്.എസ്, തൃക്കണ്ണമംഗൽ), ഒ. ബിജു (സുവിശേഷകൻ). മരുമക്കൾ: ജേക്കബ്.പി. മാത്യു (ഓവർസിയർ മണ്ണ് സംരക്ഷണ കേന്ദ്രം, കൊട്ടാരക്കര), ശോഭ, ജോളി.