ചാത്തന്നൂർ: ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ ചാത്തന്നൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ കൊവിഡ് ആർ.ടി.പി.സി.ആർ പരിശോധനാ ക്യാമ്പ് നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു അറിയിച്ചു.