അഞ്ചാലുംമൂട്: തൃക്കടവൂർ കോട്ടയ്കകം രാജേഷ് ഭവനിൽ ബാലചന്ദ്രൻപിള്ളയുടെ ഭാര്യ സുഭദ്രാമ്മ (58) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ബി.എസ്. രാജി, ബി.എസ്. രാജേഷ്. മരുമക്കൾ: ജെ. സുദർശനൻപിള്ള, വി. സൗമ്യ.