madhana-kumar-59

ഉമയനല്ലൂർ: നടുവിലക്കര നന്ദനത്തിൽ മദനകുമാർ (59) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ: അനുപമ, ആതിര. മരുമകൻ: വിഷ്ണു. സഞ്ചയനം 13ന് രാവിലെ 7ന്.