gopalakrishnan-52

ചവറ: തേവലക്കര കോയിവിള കുന്നത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ (52) നിര്യാതനായി. ഭാര്യ: സുപ്രഭ. മക്കൾ: ഗോപിക കൃഷ്ണൻ, ഗോകുൽ കൃഷ്ണൻ. മരുമകൻ: ശ്രീജിത്ത്. സഞ്ചയനം 14ന് രാവിലെ 8ന്.