ഐവർകാല: നടുവിൽ പുത്തൻ വിള പടിഞ്ഞാറ്റതിൽ പ്രഭാകരന്റെ ഭാര്യ രാജമ്മ (80) നിര്യാതയായി. മക്കൾ: ഹരിദാസ്, സുകുമാരി, ഹരീന്ദ്രൻ. മരുമക്കൾ: ഗിരിജ, ശശിധരൻ, സുനില. സഞ്ചയനം 14ന്.