ചവറ: പുതുക്കാട് മുല്ലശേരിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഭാഗീരഥിഅമ്മ (89) നിര്യാതയായി. മക്കൾ: ലളിതാ ദേവി, സരളാ ദേവി, രമാ ദേവി, വേണുഗോപാൽ (റിട്ട. കെ.എസ്.ഇ.ബി), ലതികാ ദേവി. മരുമക്കൾ: രാമചന്ദ്രൻ തമ്പി, ഗോപാലകൃഷ്ണപിള്ള, പരേതനായ രവീന്ദ്രൻ ഉണ്ണിത്താൻ, അജിത കുമാരി, പരേതനായ രാധാകൃഷ്ണൻ. സഞ്ചയനം 15ന് രാവിലെ 8ന്.