pankajakshan-71

പരവൂ‌ർ: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ കുറുമണ്ടൽ അശ്വതി ഭവനിൽ പങ്കജാക്ഷൻ (71, റിട്ട. റെയിൽവേ) മരിച്ചു. 6ന് പരവൂർ ജംഗ്ഷന് സമീപമായിരുന്നു അപകടം. ഭാര്യ: ഭാരതി. മക്കൾ: ഹിരോഷി, രാംനാഥ് (മാനേജർ, സപ്ലൈക്കോ). മരുമക്കൾ: നാഗേഷ്, അർച്ചന.