merlien-41

ചെമ്മക്കാട്: കെ.എസ്.ആർ.ടി.സി ജീവനക്കാരനും പരേതനായ ഇറാനിമൂസിന്റെ മകനുമായ സുനിൽകുമാറിന്റെ ഭാര്യ വിജയവിലാസത്തിൽ മെർലിൻ (41) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ചെമ്മക്കാട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മകൾ: നാൻസി.