ayyappadas-71

ശൂരനാട് വടക്ക്: പടിഞ്ഞാറ്റം മുറി പനവിളയിൽ അയ്യപ്പദാസ് (71) നിര്യാതനായി. ഭാര്യ: ഈശ്വരി. മക്കൾ: ലത, വിനോദ്. മരുമക്കൾ: പ്രസന്നൻ, രാജി. സഞ്ചയനം 13ന് രാവിലെ 8ന്.