asuma-beevi-76

കൊല്ലം: ചന്ദനത്തോപ്പ് ലൗ ഡെയിലിൽ പരേതനായ അബ്ദുൾ മജീദ് കുഞ്ഞിന്റെ (റിട്ട. ഹെഡ് മാസ്റ്റർ) ഭാര്യ അസുമാബീവി (76) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: പരേതനായ നൗഷാദ്, നജീബ്, നദീറ. മരുമക്കൾ: ലൈല, ജൂബി, ഇമാം ബറ്റ്സ്.