വടക്കേവിള: മുള്ളുവിള ഇടയിലവീട്ടിൽ പരേതനായ മംഗളാനന്ദന്റെയും (ബഷീർ) ശാന്തകുമാരിയുടെയും മകളും മുണ്ടയ്ക്കൽ ഹരിശ്രീ വിഹാറിൽ ഹരിലാലിന്റെ ഭാര്യയുമായ ശരണ്യ (29) നിര്യാതയായി. സംസ്‌കാരം നടത്തി.