prasanna

ആദിച്ചനല്ലൂർ: കൃഷ്ണവിഹാറിൽ കൊല്ലം എസ്.എൻ കോളേജ് റിട്ട. കെമിസ്ട്രി വിഭാഗം മേധാവി പ്രൊഫ. കെ. ശ്രീനിവാസന്റെ ഭാര്യ ജി. പ്രസന്നകുമാരി (73,​ റിട്ട. അദ്ധ്യാപിക,​ എ.പി എച്ച്.എസ്,​ ആദിച്ചനല്ലൂർ)​ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ബിന്ദു (അബുദാബി)​,​ ഡോ. ബിനു (എസ്.ബി സ്കിൻ ക്ളിനിക്ക്,​ മുള്ളുവിള)​,​ ബിജു (എൻജിനിയേഴ്സ് എന്റർപ്രൈസസ്,​ കൊല്ലം)​. മരുമക്കൾ: എസ്. രജിത്ത് കുമാർ (അബുദാബി)​,​ എൻ. സേതു (മർച്ചന്റ് നേവി)​,​ പി. അഞ്ജു.